Question: ഒരു സമാന്തരശ്രേണിയുടെ 7 ആം പദത്തിന്റെ 7 മടങ്ങ് അതിന്റെ 11 ആം പദത്തിന്റെ 11 മടങ്ങ് തുല്യമാണെങ്കില്‍, അതിന്റെ 18 ആം പദം _____________________ ആയിരിക്കും
A. 7
B. 5
C. 4
D. 0
Similar Questions
ഏപ്രിൽ 8 തിങ്കളാഴ്ച ആയാൽ ആ വർഷം മേയ് 15 ഏത് ദിവസം ആയിരിക്കും
A. തിങ്കളാഴ്ച
B. ബുധനാഴ്ച
C. ചൊവ്വാഴ്ച
D. വെള്ളിയാഴ്ച
ഒരു ക്ലോക്കിലെ സമയം കണ്ണാടിയില്‍ 7.10 എന്നു കാണിക്കുന്നു. എങ്കില്‍ ക്ലോക്കില്‍ കാണിച്ച യഥാര്‍ത്ഥ സമയം എത്ര